എരോല്‍ അമ്പലത്തിങ്കാലിലെ എ മാധവി അന്തരിച്ചു


കാസർകോട്: ഉദുമ, എരോല്‍, അമ്പലത്തിങ്കാലിലെ പരേതനായ ബി ചോയിയുടെ ഭാര്യ എ മാധവി (88) അന്തരിച്ചു. മക്കള്‍: ദേവകി, ബാലന്‍, പുരുഷോത്തമന്‍, മധുസൂധനന്‍. മരുമക്കള്‍: രാഗിണി, ശോഭ, ജാസ്മിന്‍, പരേതനായ രഘുനാഥന്‍. സഹോദരങ്ങള്‍: നാരായണന്‍, പരേതനായ അപ്പക്കുഞ്ഞി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page