മദ്യലഹരിയില്‍ തമിഴ്നാട് സ്വദേശി സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി പിടിയില്‍
ഇടുക്കി: മദ്യലഹരിയില്‍ തമിഴ്നാട് സ്വദേശി സുഹൃത്തിനെ കൊലപ്പെടുത്തി. ഇടുക്കി കട്ടപ്പനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി പ്രശാന്തന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ തമിഴ്നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലം സ്വദേശി പ്രശാന്തനും തമിഴ്നാട് സ്വദേശി രമേഷ് പാണ്ഡ്യനും ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം നടത്തുന്നവരും സുഹൃത്തുക്കളും ആയിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും തമ്മില്‍ മദ്യലഹരിയില്‍ …
Read more “മദ്യലഹരിയില്‍ തമിഴ്നാട് സ്വദേശി സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി പിടിയില്‍”