ഇരിയണ്ണി ഗവ.വൊക്കേഷണൽ ഹയർ സെകന് ഹയർ സെക്കന്ററി വികസന പരിപ്രേക്ഷ്യവുമായി പൂർവ്വ വിദ്യാർത്ഥി സംഗമം
ബോവിക്കാനം:- ഇരിയണ്ണി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 1957 ൽ ആരംഭിച്ച സ്കൂളിന്റെ വിവിധ കാലയളവുകളിലെ വിദ്യാർത്ഥികളുടെ സംഗമം കൗതുകo പകർന്നു. കെ സുഗന്ധിനി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സജീവൻ ആമുഖ ഭാഷണം നടത്തി. അദ്ധ്യാപക രക്ഷാകർതൃ സമിതി അദ്ധ്യക്ഷൻ രാഘവൻ ബെള്ളിപ്പാടി വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാൻ ബി കെ നാരായണൻ,സ്വാതന്ത്ര്യ സമര സേനാനി ഗാന്ധി രാമൻ നായർ സ്മാരക ട്രസ്റ്റ് …