കാസർകോട് അമേയ് സ്വദേശി രാജേഷ് കാമത്ത് അന്തരിച്ചു

ബെംഗളൂരു: കനകപുര റോഡ് ആക്‌സിസ് തത്വം വേദാനന്ത നാലില്‍ രാജേഷ് കാമത്ത് (52) അന്തരിച്ചു. ഭാര്യ:അനിത കാമത്ത് (എച്ച്.ആര്‍. മാനേജര്‍ എം.ആര്‍.ഐ. സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ്,മാതൃഭൂമി ഫോട്ടോഗ്രഫർ രാമനാഥ പൈയുടെ സഹോദരി ) മകന്‍: രജത് കാമത്ത് (വിദ്യാര്‍ഥി സഹ്യാദ്രി എന്‍ജിനീയറിങ് കോളേജ് മംഗളൂരു).
പിതാവ്:പരേതനായ എന്‍.പി. കാമത്ത് (അമേയ് റോഡ് കാസര്‍കോട്). അമ്മ:പുഷ്പലത കാമത്ത്. സഹോദരങ്ങള്‍: നിത്യാനന്ദ കാമത്ത്, (കാസര്‍കോട്), സുരേഷ് കാമത്ത്, (ബെംഗളൂരു), രാധാ കിണി (പൂക്കോട് തലശ്ശേരി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page