മല്ലികാർജുന ക്ഷേത്രം മുൻ ശാന്തി ബേള രാധാകൃഷ്ണ അഡിഗ അന്തരിച്ചു

കാസർകോട്: മല്ലികാർജുന ക്ഷേത്രം മുൻ ശാന്തി രാധാകൃഷ്ണ അഡിഗ (80) അന്തരിച്ചു. കാസർകോട് ബീച്ച് റോഡ് ബി.ബി. ആൾവ കോമ്പൗണ്ടിലെ കാമധേനു ഹൗസിലായിരുന്നു താമസം. മല്ലികാർജുന ക്ഷേത്രം ആദ്യകാല ശാന്തിയായിരുന്ന ശങ്കരനാരായണ അഡിഗയാണു രാധാകൃഷ്ണ അഡിഗയുടെ പിതാവ്. പിതാവിന്റെമരണശേഷമാണ് രാധാകൃഷ്ണ അഡിഗ ഇതേ ക്ഷേത്രം ശാന്തി ആയത് .ശാന്തിയാണ് രാധാകൃഷ്ണഅഡിഗയുടെ ഭാര്യ. മക്കൾ: ശങ്കരനാരായണ അഡിഗ , പൂർണിമ . മരുമക്കൾ: സുചിത്ര അഡിഗ , സൂര്യനാരായണ . സഹോദരന്മാർ: സത്യനാരായണ അഡിഗ , പരേതനായ മഹാബല അഡിഗ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page