തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ:ഉപ്പള ഡിവിഷൻ ജേതാക്കൾ

കാസർകോട്: ഖുർആൻ പാരായണ മത്സരമായ തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ എസ്. എസ്.എഫ് ജില്ലാ തല മത്സരം സമാപിച്ചു. ഒമ്പത് ഡിവിഷനുകളിൽ നിന്നായി ഖുർആൻ പാരായണം,ഹിഫ്ള്,ഖുർആൻ പ്രഭാഷണം തുടങ്ങിയ മത്സരങ്ങളിൽ .ഉപ്പള ഡിവിഷൻ ജേതാക്കളായി, തൃക്കരിപ്പൂർ രണ്ടാം സ്ഥാനവും മഞ്ചേശ്വരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജില്ലാ ജന. സെക്രട്ടറി ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്‌തു.ഫയാസ് പട്ട്ള സെക്രട്ടറിമാരായ മുർഷിദ് പുളിക്കൂർ, സകരിയ അഹ്‌സനി, ബാരി സഖാഫി ,ജംഷീദ് ചെടേക്കൽ,പ്രവർത്തക സമിതി അംഗം മിഖ്ദാദ് ഹിമമി തുടങ്ങിയവർ സംബന്ധിച്ചു.വിജയികൾ പാലക്കാട് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page