കാസര്‍കോട്: രാവണീശ്വരം, മുക്കൂടില്‍ യുവാവ് അയല്‍വാസിയുടെ കിണറ്റില്‍ വീണു മരിച്ചു. മുക്കൂട്, കല്ലുവരമ്പത്ത് നാഗവളപ്പില്‍ ഹൗസിലെ ശരത് (34)ആണ് മരിച്ചത്.
പിതാവ്: നാരായണന്‍ നാഗവളപ്പില്‍. മാതാവ്: നാരായണി. സഹോദരി: ശാലിനി (പുല്ലൂര്‍), ഹൊസ്ദുര്‍ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.







