Tag: death

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു, മാതാവും മക്കളും ആശുപത്രിയിൽ, അപകടം വിവാഹ വീട്ടിൽ നിന്ന് മടങ്ങി വരവേ

  കണ്ണൂർ∙ മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകൻ യാസിൻ (10) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാൻ, ഫാത്തിമ എന്നിവരെ

പനി ബാധിച്ച് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

  കാസര്‍കോട്: പനി ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥി കെ വൈശാഖ്(17) ആണ് മരിച്ചത്. ബേഡകം ചേരിപ്പാടി സ്വദേശിയാണ്. പനി

46 കാരിയായ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി, അമിതമായി ഉറക്കഗുളിക കഴിച്ചതായി സംശയം

    മാനന്തവാടി: വയനാട് എടവക പഞ്ചായത്ത് ഓഫിസിലെ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയിൽ എ. ശ്രീലത(46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് എടവക പന്നിച്ചാലിൽ

ജോലിക്കിടെ യന്ത്രത്തില്‍ കുടുങ്ങി തേയില ഫാക്ടറി തൊഴിലാളി മരിച്ചു

ഇടുക്കി: ജോലിക്കിടെ യന്ത്രത്തില്‍ കുടുങ്ങി തേയില ഫാക്ടറി തൊഴിലാളി മരിച്ചു. പട്ടുമല തേയില ഫാക്ടറിയിലെ തൊഴിലാളി പട്ടുമല സ്വദേശി രാജേഷാ(37)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. രാവിലെ വൃത്തിയാക്കുന്നതിനിടെ യന്ത്രം പ്രവര്‍ത്തിക്കുകയായിരുന്നു. അതിനിടെ രാജേഷിന്റെ

മക്കളെ മദ്രസയില്‍ എത്തിച്ച് മടങ്ങിയ പിതാവിന് കാറോടിക്കുന്നതിനിടയില്‍ ഹൃദയാഘാതം; അന്‍വറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: മക്കളെ കാറില്‍ മദ്രസയില്‍ എത്തിച്ച് മടങ്ങുന്നതിനിടയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെര്‍ള, ഉക്കിനടുക്കയില്‍ താമസക്കാരനും പെര്‍ള ടൗണിലെ ടാക്‌സി ഡ്രൈവറുമായ അന്‍വര്‍ (52)ആണ് മരിച്ചത്. വ്യാഴാഴ്ച

ഭാര്യ മരിച്ചതിന്റെ 37-ാം ദിവസം ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ മുപ്പത്തിയേഴാം നാള്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. കൂഡ്ലു, കാളിയങ്ങാട്, ജഗദംബ ക്ഷേത്രത്തിനു സമീപത്തെ വിശ്വനാഥ (79)യാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും

കാണാതായ മുന്‍ സിക്കിം മന്ത്രിയുടെ മൃതദേഹം കനാലില്‍; കൊന്നു തള്ളിയതെന്നു സംശയം, തിരിച്ചറിഞ്ഞതു വാച്ചു കണ്ട്

ഗാംഗ്‌ടോക്ക്: കാണാതായ മുന്‍ സിക്കിം വനം വകുപ്പ് മന്ത്രിയുടെ മൃതദേഹം കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൊലയാണെന്നാണ് പ്രാഥമിക സംശയം. ആര്‍.സി പൗഡ്യാലിന്റെ മൃതദേഹമാണ് പശ്ചിമബംഗാളിലെ സിലിഗുഡിക്കു സമീപത്തെ കനാലില്‍ കണ്ടെത്തിയത്. കാണാതാകുന്ന സമയത്ത്

മലമ്പനിക്കു പിന്നാലെ മലപ്പുറത്ത് എച്ച്1 എന്‍1 പനിയും; സ്ത്രീ മരിച്ചു

  മലപ്പുറം: മലമ്പനി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കെ മലപ്പുറത്ത് എച്ച്1എന്‍1 പനി ബാധിച്ച് സ്ത്രീ മരിച്ചു. പൊന്നാനി സ്വദേശിനിയായ സൈഫുന്നീസ (47)യാണ് മരിച്ചത്. കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് ജില്ലയിലെ വഴിക്കടവില്‍

20 അടി ഉയരത്തില്‍ നിന്ന് വീണ് സ്റ്റണ്ട് മാസ്റ്റര്‍ ഏഴിമലക്ക് ദാരുണാന്ത്യം; അപകടം കാര്‍ത്തിയുടെ ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ

  20 അടി ഉയരത്തില്‍ നിന്ന് വീണ് സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നടന്‍ കാര്‍ത്തിയുടെയും സംവിധായകന്‍ പി എസ് മിത്രന്റെയും ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഏഴുമലൈ എന്ന സ്റ്റണ്ട്മാന്‍ വീണ്

കനത്തമഴ: വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു; കണ്ണൂരില്‍ വീട്ടമ്മ വെള്ളക്കെട്ടില്‍ വീണു മരിച്ചു

പാലക്കാട്: കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പാലക്കാട്, കോട്ടേക്കാട്, കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആലത്തൂരിലെ

You cannot copy content of this page