നീലേശ്വരം: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന ചായ്യോത്തെ വയോധികൻ മരിച്ചു. കൊടുവക്കുന്നിലെ കൊല്ലടത്ത് ഗോവിന്ദൻ നായർ (72) ആണ് മരിച്ചത്. ഭാര്യമാർ: പരേതരായ കെ.പി. തമ്പായി, ശാരദ പുറവങ്കര. മക്കൾ: സതി, രാജീവൻ, ഉഷ, ജയൻ, സജിന, സജിത്ത്കുമാർ. മരുമക്കൾ: മോഹനൻ, സജിന, രവി, നിഷ, ശശി. സഹോദരങ്ങൾ: ചന്ദ്രവതി, കൃഷ്ണൻ, ചന്ദ്രൻ, പരേതരായ നാരായണി, അമ്മാർകുഞ്ഞി, ലക്ഷ്മി.







