കാസർകോട്: തെക്കിലിലെ പരേതനായ മീത്തൽ അബൂബക്കറിന്റെ ഭാര്യ മറിയമ്മ കളനാട്ടിൽ (72) അന്തരിച്ചു. പരേതരായ കളനാട്ടിൽ ഇബ്രാഹിമിൻ്റെയും ബീഫാത്തിമ മഠത്തിലിൻ്റെയും മകളാണ്.മക്കൾ : റമിസ്സ് മുഹമ്മദ് ( ഹ്രസ്വ ചിത്ര സംവിധായകൻ, കഥാകൃത്ത് ) ,ഷഹാന മീത്തൽ. മരുമകൻ: പി കെ അഷ്റഫ് (വ്യാപാരി,ഉദുമ പടിഞ്ഞാർ ജുമാ മസ്ജിദ് സെക്രട്ടറി )സഹോദരങ്ങൾ:ആയിഷ , അബ്ദുല്ല, മൊയ്തീൻ പരേതരായ മുഹമ്മദ്, അബ്ദുൽ റഹ് മാൻ , മാഹിൻ . ബെണ്ടിച്ചാൽ കുന്നിൽ ബദർ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.







