Tag: death

മാവിനകട്ടയിൽ കാറും ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

  കാസർകോട്: മാവിനക്കട്ട കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന ഉപ്പള സോങ്കാൽ പ്രസാദ്‌ന ഗറിലെ മുബഷി റാണ് (21) മരിച്ചത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ബുധനാഴ്ച

പ്രസവ ചികില്‍സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 9 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു

  കാസര്‍കോട്: പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 9 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പാക്കം സ്വദേശി ദാമോദരന്റെ ഭാര്യ ഗീത(38) ആണ് മരിച്ചത്. അംഗഡിമുഗര്‍ മണ്ഡമ്പാടിയിലെ ശങ്കര പാട്ടാളിയുടെയും

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു. മേല്‍പ്പറമ്പ മാക്കോട് സ്വദേശി ഹനീഫ(32) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാത്രി മരണപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു. മേല്‍പറമ്പ മുഹ്‌യുദ്ദീന്‍

മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്നും കടലിലേക്ക് വീണ് മത്സ്യ തൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ തോണില്‍ നിന്ന് കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാവിലാ കടപ്പുറം സ്വദേശി എം വി ഗണേശന്‍ (45) ആണ് മരിച്ചത്. പരിക്കേറ്റ എംവി സുരേന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍

കെ.എസ്.ആർ.ടി.സി ബസിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ ടൂറിസ്റ്റ് ബസ് കയറി മരിച്ചു; സംഭവം പടന്നക്കാട് മേൽ പാലത്തിൽ

  കാസര്‍കോട്: കെ.എസ്.ആര്‍ടിസി ബസിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു. ബേഡകം തെക്കേക്കരയിലെ ഇടയില്യം വിട്ടില്‍ പി ശ്രീനേഷ് (39)ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ പടന്നക്കാട്

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാവിക്കര സ്വദേശി മരിച്ചു

  കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാവിക്കര സ്വദേശി മരിച്ചു. ബാവിക്കര മണയംഗോഡ് പരേതനായ സുല്‍ത്താന്‍ അബ്ദുല്ലയുടെ മകന്‍ അശ്രഫ് (50)ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാത്രി മരണപ്പെട്ടു.

പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷിറിയയിലെ ആറുവയസുകാരി മരിച്ചു

  കാസര്‍കോട്: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-ഹഫ്‌സ ദമ്പതികളുടെ മകള്‍ ഫാത്തിമ(6) ആണ് മരിച്ചത്. ഉപ്പള എ.ജെ.ഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ

ബേവിഞ്ചയിലെ ലീല കെ. നമ്പ്യാര്‍ അന്തരിച്ചു

കാസര്‍കോട്: തെക്കില്‍ ബേവിഞ്ച കൊയങ്ങാനം മീനാക്ഷിയിലെ മാവില കുമാരന്‍ നമ്പ്യാരുടെ ഭാര്യയും സ്വാതന്ത്ര്യ സമര സേനാനി പരേതനായ നിട്ടൂര്‍ കോരന്‍ നായരുടെ മകളുമായ കരിച്ചേരി ലീല നമ്പ്യാര്‍ (68) അന്തരിച്ചു. മക്കള്‍: സീമ കമല്‍,

പൊറോട്ടയും ബീഫും കഴിച്ച് അസ്വസ്ഥത; എട്ടുവയസുകാരന്‍ ആശുപത്രിയില്‍ മരിച്ചു; ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു. പൊറോട്ടയും ബീഫും കഴിച്ചതിന് ശേഷമുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സംശയം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ അധികൃതര്‍

രണ്ടാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19 കാരൻ മരിച്ചു 

  കാസർകോട്: രണ്ടാഴ്ച മുന്‍പ് വാഹന അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ പള്ളം തെക്കേക്കര ‘ശ്രീലയ’ത്തില്‍ ടി.കെ അഭിഷേക് (19) ആണ് മരിച്ചത്. കഴിഞ്ഞ 4ന് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പൂച്ചക്കാട്

You cannot copy content of this page