കാസര്‍കോട്: പനയാല്‍, നെല്ലിയടുക്കത്തെ പാറെമനെ ഡി. നാരായണ (86) അന്തരിച്ചു. ഭാര്യ: കുസുമാവതി. മക്കള്‍: കമലാക്ഷ പാറമനെ, സതീഷ് കുമാര്‍ (മംഗ്‌ളൂരു), ലക്ഷ്മികാന്ത (ഗള്‍ഫ്), ജയലക്ഷ്മി (മൈലാട്ടി), ആശാലത (ദേളി), പരേതയായ സ്മിത. മരുമക്കള്‍: ദീക്ഷിത (ബണ്ട്വാള്‍), സദാനന്ദ (മൈലാട്ടി), ദേവിപ്രസാദ് (ദേളി). സഹോദരങ്ങള്‍: ലളിത (മംഗ്‌ളൂരു), ഗുറുവയ്യ (മംഗ്‌ളൂരു), പരേതരായ പത്മാവതി (മംഗളൂരു), മഞ്ജുനാഥ പാറമനെ .







