LATEST NEWS
ചെർക്കളയിലെ മണ്ണൊലിപ്പ്: ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ സൂചന സമരം; ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

കാസർകോട്: ചെർക്കള ദേശീയപാതയിലെ മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് മഴവെള്ള പാച്ചിലിൽ താഴ്വാരത്തെ വീടുകളിലേക്ക് ഒലിച്ചിറങ്ങിയ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാതയിൽ സൂചന സമരം നടത്തി. ദേശീയപാത ഉപരോധിച്ചു

കാലവര്‍ഷം: ഇടിമിന്നലില്‍ നായ്ക്കാപ്പില്‍ രണ്ടു വീടുകള്‍ക്കു നാശം; വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു

കുമ്പള: കാലവര്‍ഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയുണ്ടായ അതി ശക്തമായ ഇടിമിന്നലില്‍ കുമ്പള നായ്ക്കാപ്പില്‍ രണ്ടു വീടുകള്‍ക്കു നാശം നേരിട്ടു. 20 മാസം പ്രായമായ കൈക്കുഞ്ഞുള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും

ട്രെയിന്‍ യാത്രാ മധ്യേ കാണാതായ 20 കാരിയായ മൂക-ബധിര യുവതി മലപ്പുറം സ്വദേശിയായ മൂക- ബധിര യുവാവുമായി വിവാഹിതയായി

കാസര്‍കോട്: ട്രെയില്‍ യാത്രാ മധ്യേ കാണാതായ മൂക- ബധിര യുവതി മലപ്പുറം, കൊണ്ടോട്ടി സ്വദേശിയും മൂകനും ബധിരനുമായ യുവാവുമായി വിവാഹിതയായി. ഇരുവരും ഇന്നു വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.പരപ്പ, പന്നിത്തടത്തെ

ലോക പരിസ്ഥിതി ദിനം: സ്റ്റുഡന്റ്‌സ് പൊലീസ് നെല്ലിക്കുന്നു കടപ്പുറം ശുചീകരിച്ചു; വൃക്ഷതൈകള്‍ നട്ടു

കാസര്‍കോട്: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സും സേവ് എര്‍ത്തും ചേര്‍ന്നു നെല്ലിക്കുന്നു ബീച്ച് ശുചീകരിച്ചു. കടപ്പുറത്തു വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.സ്‌പെഷ്യല്‍ പൊലീസിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ജില്ലാ പൊലീസ് ചീഫ് വിജയ്

LOCAL NEWS

ചെർക്കളയിലെ മണ്ണൊലിപ്പ്: ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ സൂചന സമരം; ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

കാസർകോട്: ചെർക്കള ദേശീയപാതയിലെ മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് മഴവെള്ള പാച്ചിലിൽ താഴ്വാരത്തെ വീടുകളിലേക്ക് ഒലിച്ചിറങ്ങിയ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാതയിൽ സൂചന സമരം നടത്തി. ദേശീയപാത ഉപരോധിച്ചു

STATE NEWS

അപ്പീല്‍തള്ളി; മാസപ്പടി കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി,ഇ ഡിയുടെ നിര്‍ണ്ണായക യോഗം കൊച്ചിയില്‍

കൊച്ചി: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടാഴ്ച്ചത്തേയ്ക്ക് സമയം അനുവദിക്കണമെന്ന സി എം ആര്‍ എല്‍ കമ്പനി അഭിഭാഷകന്റെ ആവശ്യവും ഹൈക്കോടതി

NATIONAL NEWS

ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്ക് വഴി ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട്

INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ

​അമേരിക്കയുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി വ്യക്തമാക്കി. ആശയവിനിമയങ്ങൾ നടക്കുന്നുണ്ടെങ്കിലും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരുപക്ഷത്തിനും എത്താൻ കഴിഞ്ഞിട്ടില്ല. ഇറാൻ്റെ ആണവ പദ്ധതിയും ഹോർമുസ് കടലിടുക്കിലെ

ENTERTAINMENT NEWS

ഫ്ലോറിഡയിൽനിന്ന് 54 വർഷത്തിന് ശേഷം മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കുന്ന ചരിത്ര ദൗത്യമായ ആർടമിസ് – 11 വിജയകരമായി വിക്ഷേപിച്ചു

ഫ്ലോറിഡ: നാസയുടെ എസ്.എൽ.എസ് .റോക്കറ്റ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. നാല് അംഗങ്ങളുമായി ഒരിയൻ ബഹിരാകാശ പേടകമാണ് ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ബഹിരാ കാശത്തേക്ക്കുതിച്ചത്.ദൗത്യത്തിൽ മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ ,

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page