
കാസർകോട്: വഴിയിലൂടെ നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരുവർഷം തടവും പത്തായിരം രൂപ പിഴയും. ബേഡഡുക്ക മുന്നാട് ചേടിമൊട്ട തട്ടുമ്മൽ ഹൗസിൽ കബീറി(35) നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. കഴിഞ്ഞവർഷം ജനുവരി 29-ന് രാവിലെ 10.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളനാട് ഗ്രാമത്തിൽ …
Read more “17 കാരിയെ വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും”
ബംഗളൂരു: കാവേരി നദീജല തര്ക്കം രൂക്ഷമായതിനെ തുടര്ന്ന് തമിഴ് നടനും മുഖ്യമന്ത്രിയുമായ വിജയ് ചിത്രം ‘ജനനായകന്’ പ്രദര്ശനം കര്ണാടകയില് നിര്ത്തിവച്ചു. തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരെ കര്ഷകരുടെയും കന്നഡ അനുകൂല സംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയര്ന്നതിനെ തുടര്ന്നാണ് തിയേറ്ററുകളില് പ്രദര്ശനം ഒഴിവാക്കിയത്. ക്രമസമാധാന പ്രശ്നങ്ങള് ഉണ്ടാകാനുള്ള സാധ്യത മുന്നിര്ത്തി, പല തിയേറ്റര് ഉടമകളും സ്വമേധയാ ‘ജനനായകന്’ പ്രദര്ശനം നിര്ത്തിവെയ്ക്കുകയായിരുന്നു. തിയേറ്ററുകള്ക്ക് മുന്നില് സ്ഥാപിച്ചിരുന്ന വിജയ്യുടെ പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടുകളും ജീവനക്കാര് നീക്കം ചെയ്തിട്ടുണ്ട്.പൊലീസ് നിര്ദ്ദേശത്തെ തുടര്ന്ന് ബംഗളൂരു …
LATEST NEWS


അശ്ലീലദൃശ്യം വാട്സാപ് സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവായ ഉദ്യോഗസ്ഥന് സസ്പെന്ഷന്

മേൽപ്പറമ്പിൽ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു

ഇന്നത്തെ പ്രധാന വാർത്തകൾ

ഭൂഗര്ഭജല സംരക്ഷണവും പരിപാലനവും അനിവാര്യം: കേന്ദ്ര സര്വകലാശാല വൈസ് ചാൻസലർ
കാസർകോട്:കേന്ദ്ര ജല്ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്ഭജല ബോര്ഡിന്റെ കേരള റീജിയന്റെ ആഭിമുഖ്യത്തില് ‘സുസ്ഥിര ഭൂഗര്ഭജല വികസനവും അക്വിഫര് ബേസിന് പരിപാലനവും’ എന്ന വിഷയത്തില് ഏകദിന പരിശീലന പരിപാടി നടത്തി.പെരിയ കേരള കേന്ദ്ര സര്വകലാശാല

കുണിയ, വടക്കുപുറത്തെ നഫീസ അന്തരിച്ചു
കാസർകോട്: പെരിയ ,കുണിയ വടക്കുപുറത്തെ പരേതരായ അബ്ദുൽ റഹ്മാൻ, ആയിശ ദമ്പതികളുടെ മകളും പരേതനായ ബേക്കൽ മുഹമ്മദിൻ്റെ ഭാര്യയുമായ നഫീസ (85) അന്തരിച്ചു.മക്കൾ: കെ. എം.അബൂബക്കർ (പ്രസിഡൻ്റ് ഐ.യു.എം.എൽ കുണിയ വാർഡ് കമ്മിറ്റി) അബ്ദുൽ

അംഗനവാടിയുടെ മുന്നിലെ കൊടിമരത്തിൻ്റെ കയറിൽ കഴുത്ത് കുരുങ്ങി 11 കാരന് ദാരുണാന്ത്യം, സംഭവം മടിക്കൈ മൂന്ന്റോഡിൽ
കാസർകോട്: അംഗനവാടിയുടെ മുന്നിൽ സ്ഥാപിച്ചിരുന്നകൊടിമരത്തിൻ്റെ കയറിൽ കഴുത്ത് കുരുങ്ങി 11 കാരന് ദാരുണാന്ത്യം. മടിക്കൈ സ്വദേശി രാജേഷിന്റെയും നീതുവിന്റെയും മകൻ അനേക് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മടിക്കൈ മൂന്നു റോഡ് നന്ദൻകുഴി അംഗനവാടിയിലാണ്

സ്വന്തം കോളേജിലെ അധ്യാപകരുടെയും വിദ്യാര്ത്ഥിനികളുടെയും ഫോട്ടോകള് മോര്ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചു; വിദ്യാര്ഥിയെ കോളേജില് നിന്ന് പുറത്താക്കി, പൊലീസ് കേസെടുത്തു
കൊച്ചി: തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില് അധ്യാപകരുടെയും വിദ്യാര്ഥികളുടെയും ഫോട്ടോകള് മോര്ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചതായി പരാതി. കോളേജിലെ വിദ്യാര്ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാര്ത്ഥി ശ്രീഹരിക്കെതിരെയാണ് വിദ്യാര്ഥിനികള് പരാതി ഉന്നയിച്ചത്.
LOCAL NEWS

ഭൂഗര്ഭജല സംരക്ഷണവും പരിപാലനവും അനിവാര്യം: കേന്ദ്ര സര്വകലാശാല വൈസ് ചാൻസലർ
കാസർകോട്:കേന്ദ്ര ജല്ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്ഭജല ബോര്ഡിന്റെ കേരള റീജിയന്റെ ആഭിമുഖ്യത്തില് ‘സുസ്ഥിര ഭൂഗര്ഭജല വികസനവും അക്വിഫര് ബേസിന് പരിപാലനവും’ എന്ന വിഷയത്തില് ഏകദിന പരിശീലന പരിപാടി നടത്തി.പെരിയ കേരള കേന്ദ്ര സര്വകലാശാല
STATE NEWS

സ്വന്തം കോളേജിലെ അധ്യാപകരുടെയും വിദ്യാര്ത്ഥിനികളുടെയും ഫോട്ടോകള് മോര്ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചു; വിദ്യാര്ഥിയെ കോളേജില് നിന്ന് പുറത്താക്കി, പൊലീസ് കേസെടുത്തു
കൊച്ചി: തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില് അധ്യാപകരുടെയും വിദ്യാര്ഥികളുടെയും ഫോട്ടോകള് മോര്ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചതായി പരാതി. കോളേജിലെ വിദ്യാര്ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാര്ത്ഥി ശ്രീഹരിക്കെതിരെയാണ് വിദ്യാര്ഥിനികള് പരാതി ഉന്നയിച്ചത്.
NATIONAL NEWS

ഭര്ത്താവിനെ കൊന്ന് കാറിലിട്ടത് ഭാര്യതന്നെ; കവര്ച്ചാസംഘം കൊന്നുവെന്നത് കെട്ടുകഥ, സഹായിച്ചത് 13 കാരന് മകന്; ക്രൂരത…
സേലം: ഓമല്ലൂരില് ഇഷ്ടിക വ്യാപാരിയെ കൊലപ്പടുത്തിയ സംഭവത്തില് ഭാര്യ അറസ്റ്റില്. കൊല്ലപ്പെട്ട ഭൂപതിയുടെ ഭാര്യ വെളഗൗണ്ടന്നൂര് സ്വദേശി സുജിതശ്രീ (31) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്ച്ചെയാണ് വ്യാപാരിയെ ഓമല്ലൂര്-ശങ്കരി റോഡില് കാറിനകത്ത് മരിച്ച നിലയില്
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ രൂക്ഷമാവുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയും മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെച്ചൊല്ലിയും തർക്കങ്ങൾ നിലനിൽക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില
ENTERTAINMENT NEWS

നടി മമിത ബൈജു ആശുപത്രിയില്; പൂര്ണവിശ്രമം നിര്ദേശിച്ച് ഡോക്ടര്മാര്
കടുത്ത പനിയും ശരീരവേദനും ബാധിച്ചതിനെത്തുടര്ന്ന് നടി മമിത ബൈജു ആശുപത്രിയില്. ഇതേ തുടര്ന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്ട്രേലിയന് സന്ദര്ശനം മമിത ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയില് മുഖ്യാതിഥിയായിരുന്നു മമിത.നിര്ഭാഗ്യവശാല്, പറഞ്ഞുറപ്പിച്ച
CULTURE

നളപാകം: ഭക്ഷണത്തിലെ ജീവനും വികാരവും
സണ്ണി മാളിയേക്കൽ , ഡാളസ് റസ്റ്റോറന്റ് ഇൻഡസ്ട്രിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഞാൻ, ആ മേഖലയിലെ മിക്ക കാര്യങ്ങളിലും നല്ല പരിചയവും അറിവും നേടിയിട്ടുണ്ടെന്ന് കരുതിയിരുന്നു. എന്നാൽ, അന്ന് ഹയാത്ത് റീജൻസിയിൽവെച്ച് കേട്ട ഒരു വാക്ക്





































