നാരമ്പാടിയിലെ മുതിർന്ന ഡ്രൈവർ വിക്ടർ ഡിസൂസ അന്തരിച്ചു
നാരമ്പാടി: നാരമ്പാടിയിലെ മുതിർന്ന ഡ്രൈവർ ബാബണ്ണ എന്ന വിക്ടർ ഡിസൂസ (75) അന്തരിച്ചു.നാരമ്പാടിയിൽദീർഘകാലമായി ലോറി ഡ്രൈവറായിരുന്നു. കുറച്ചു കാലം ഡ്രൈവിംഗ് സ്കൂളുകളിൽ ഡ്രൈവിംഗ് പരിശീലകനായും ജോലി ചെയ്തിട്ടുണ്ട്.ഏതാനും വർഷം മുമ്പ് ഷാനു മോൾ ലോറി സർവീസ് എന്ന സ്ഥാപനം ആരംഭിച്ചു. ആ സ്ഥാപനത്തെ അദ്ദേഹം മികച്ച നിലയിലേക്ക് വളർത്തിയെടുത്തു. നിലവിൽ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.ഭാര്യ: ലൂസി ക്രാസ്ത.മക്കൾ: സുനിത, വിജയ്, പ്രിയ ഡിസൂസ, സന്തോഷ് ഡിസൂസ, മനോജ് ഡിസൂസ.മരുമക്കൾ: ഫ്രാൻസിസ്, ബെർണാഡ്, റൊണാൾഡ്, സോണിയ, പ്രമീള.ബിജെപി നേതാവ് …
Read more “നാരമ്പാടിയിലെ മുതിർന്ന ഡ്രൈവർ വിക്ടർ ഡിസൂസ അന്തരിച്ചു”