
ചെറുവത്തൂര്: മുതിര്ന്ന കോണ്ഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോണ്ഗ്രസ് നേതാവുമായിരുന്ന കാടങ്കോട്ടെ കെ.ബാലകൃഷ്ണന് എന്ന കൊച്ചു(74) അന്തരിച്ചു.ചെറുവത്തൂര് മണ്ഡലം മുന് പ്രസിഡണ്ട്, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട്, മടക്കര ഫിഷിംങ് ഹാര്ബര് വികസന സമിതി സെക്രട്ടറി, കാടങ്കോട് നെല്ലിക്കാല് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 9.30 ന് കാടങ്കോട് ജയ്ഹിന്ദ് വായനശാലയില് പൊതുദര്ശനത്തിന് വക്കും. സംസ്കാരം 11 മണിക്ക് സമുദായ ശ്മശാനത്തില്.ഭാര്യ: തങ്കമണി വെങ്ങാട്ട്. മക്കള്: ഷിജിത്ത് വെങ്ങാട്ട് …
Read more “മുതിര്ന്ന കോണ്ഗ്രസ് നേതാവ് ചെറുവത്തൂര് കാടങ്കോട്ടെ കെ.ബാലകൃഷ്ണന് അന്തരിച്ചു”
കാസര്കോട്: മുസ്ലീംലീഗ് നേതാവും ദീര്ഘകാലം എസ് ടി യു ജില്ലാ പ്രസിഡണ്ടുമായിരുന്ന കാസര്കോട്, ബെദിരയിലെ ഇ. അബ്ദുല് റഹ്മാന് കുഞ്ഞ് മാസ്റ്റര് (80)അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖത്തിനെ തുടര്ന്ന് വിശ്രമത്തിലായിരുന്നു.കൊല്ലം സ്വദേശിയായ അബ്ദുല് റഹ്മാന് കുഞ്ഞ് അധ്യാപകനായിട്ടാണ് കാസര്കോട്ടെത്തിയത്. അധ്യാപനത്തിനൊപ്പം സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളില് സജീവ സാന്നിധ്യമായി. മുസ്ലീംലീഗ് കാസര്കോട് മണ്ഡലം ജനറല് സെക്രട്ടറി, കാസര്കോട് മുനിസിപ്പല് സ്റ്റാന്റിംഗ് ചെയര്മാന് എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്. 1946ല് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ക്ലാപ്പനയില് ഇബ്രാഹിം കുട്ടിയുടെയും ആയിഷയുടെയും …
LATEST NEWS



‘ബാഷ’, ‘അണ്ണാമലൈ’ തുടങ്ങി നിരവധി സൂപ്പര് ഹിറ്റുകള്, സംഗീത സംവിധായകന് ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

തളങ്കരയിലെ സൈനുല് ആബിദീന് വധക്കേസ്: മുഴുവന് പ്രതികളെയും വെറുതെ വിട്ടു

പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച കേസ്; ഫാ. സിപ്രിയന് പിന്റോ അറസ്റ്റില്
മംഗളൂരു: പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് പള്ളി വികാരി അറസ്റ്റില്. മംഗളൂരു വലന്സിയയിലെ സെന്റ് വിന്സെന്റ് ഫെറര് ചര്ച്ചിലെ ഫാ. സിപ്രിയന് പിന്റോയെയാണ് പാണ്ഡേശ്വര് പൊലീസ് അറസ്റ്റുചെയ്തത്. ബന്ധുവീട്ടില്വച്ചാണ് ഇയാളെ പിടികൂടിയത്. ഈമാസം

സൈനുല് ആബിദ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടി ആശങ്കാജനകം: കല്ലട്ര മാഹിന് എം.എല്.എ
കാസര്കോട്: സൈനുല് ആബിദ് വധക്കേസില് മുഴുവന് പ്രതികളെയും കോടതി വെറുതെ വിട്ട നടപടി ഗൗരവകരമായ ആശങ്കയുയര്ത്തുന്നതാണെന്ന് കല്ലട്ര മാഹിന് എം.എല്.എ പ്രസ്താവിച്ചു.വര്ഗീയതയുടെ പേരില് മനുഷ്യജീവന് നഷ്ടപ്പെടുന്ന സംഭവങ്ങളില് ഇരകള്ക്കും അവരുടെ കുടുംബങ്ങള്ക്കും നീതി ഉറപ്പാക്കുക

മധൂര് കൊല്യയില് റോഡരികില് മൃതദേഹം; മരിച്ചത് ബിര്മിനടുക്ക സ്വദേശി
കാസര്കോട്: മധൂര് കൊല്യയില് റോഡരികില് 65 കാരനെ മരിച്ച നിലയില് കണ്ടെത്തി. ബേള ബിര്മിനടുക്ക സ്വദേശി ചൗക്കാര് ബി എന്ന സഞ്ജീവ ആണ് മരിച്ചതെന്ന് ബന്ധുക്കള് തിരിച്ചറിഞ്ഞു. ഹൃദയാഘാതം മൂലം വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു.

പാര്ടി ഓഫീസുകളില് സര്ക്കാര് ആനൂല്യം കൈപ്പറ്റുന്നവര്ക്ക് സ്വീകരണം; ബിജെപിക്കെതിരെ ആരോപണവുമായി മുസ്ലിം ലീഗ്
മഞ്ചേശ്വരം: നിയോജകമണ്ഡലത്തില് അംഗന്വാടി ടീച്ചര്മാര്, ഹരിതകര്മ്മ സേനാംഗങ്ങള്, തൊഴിലുറപ്പ് തൊഴിലാളികള്, ആശാ വര്ക്കര്മാര് എന്നിവരെ ബിജെപി പാര്ട്ടി ഓഫീസുകളിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും വിളിച്ചുവരുത്തി അനുമോദന ചടങ്ങുകള് സംഘടിപ്പിക്കുന്നതായി ആരോപണം.സര്ക്കാര് ആനുകൂല്യങ്ങളും ശമ്പളവും കൈപ്പറ്റുന്ന തൊഴിലാളികളെ
LOCAL NEWS

സൈനുല് ആബിദ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടി ആശങ്കാജനകം: കല്ലട്ര മാഹിന് എം.എല്.എ
കാസര്കോട്: സൈനുല് ആബിദ് വധക്കേസില് മുഴുവന് പ്രതികളെയും കോടതി വെറുതെ വിട്ട നടപടി ഗൗരവകരമായ ആശങ്കയുയര്ത്തുന്നതാണെന്ന് കല്ലട്ര മാഹിന് എം.എല്.എ പ്രസ്താവിച്ചു.വര്ഗീയതയുടെ പേരില് മനുഷ്യജീവന് നഷ്ടപ്പെടുന്ന സംഭവങ്ങളില് ഇരകള്ക്കും അവരുടെ കുടുംബങ്ങള്ക്കും നീതി ഉറപ്പാക്കുക
STATE NEWS

കുടുംബത്തോടൊപ്പം പോകണമെന്ന് ഒളിച്ചോടിപ്പോയ അധ്യാപിക അനുമോള്; സ്വീകരിച്ച് ഭര്ത്താവ്
കോഴിക്കോട്: പാലക്കാട് നിന്നും കണ്ടെത്തിയ മൊയിലോത്തറ സര്ക്കാര് എല്പി സ്കൂള് അധ്യാപിക കെ.അനുമോളെയും സമദിനെയും പൊലീസ് കോഴിക്കോട് എത്തിച്ചു. ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് വൈദ്യ പരിശോധനക്ക് വിധേയമാക്കി. തുടര്ന്ന് അധ്യാപികയെ കല്ലാച്ചി മജിസ്ട്രേറ്റ്
NATIONAL NEWS

പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച കേസ്; ഫാ. സിപ്രിയന് പിന്റോ അറസ്റ്റില്
മംഗളൂരു: പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് പള്ളി വികാരി അറസ്റ്റില്. മംഗളൂരു വലന്സിയയിലെ സെന്റ് വിന്സെന്റ് ഫെറര് ചര്ച്ചിലെ ഫാ. സിപ്രിയന് പിന്റോയെയാണ് പാണ്ഡേശ്വര് പൊലീസ് അറസ്റ്റുചെയ്തത്. ബന്ധുവീട്ടില്വച്ചാണ് ഇയാളെ പിടികൂടിയത്. ഈമാസം
INTERNATIONAL NEWS

ജർമ്മനിയിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; മൂന്നു മലയാളികൾ മരിച്ചു, തീയിട്ട അയൽവാസി അറസ്റ്റിൽ
ബർലിൻ : ജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു. ഇടുക്കി ഇരട്ടപ്പെരിയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി (27)എന്നിവരാണ് മരിച്ചത്.
ENTERTAINMENT NEWS

‘കാതല് ബോതയ്’ റിലീസ് 30ന്; കേന്ദ്ര കഥാപാത്രം ഇരിയ സ്വദേശിനി
കാസര്കോട്: മീനാക്ഷി മധു (മീനുസ് ഇരിയ) കേന്ദ്ര കഥാപാത്രമായി അഭിനയിച്ച തമിഴ് ചിത്രമായ ‘കാതല് ബോതയ്’ ഒക്ടോബര് 30ന് റിലീസാകും. കേരളത്തിലും തമിഴ്നാട്ടിലും ഒരേ സമയത്തായിരിക്കും ചിത്രം റിലീസാവുക. ‘ദി ഹൈഡ് മുംതാ’, ഒരുമ്പെട്ടുവന്,
CULTURE

വിവേകമില്ലെങ്കില് വിനാശം
നാരായണന് പേരിയ മന്ത്രി, തന്ത്രി- ശ്രവണസുഖം നല്കുന്ന പദങ്ങള്. മന്ത്രം അറിയുന്നയാള് മന്ത്രി ; തന്ത്രം അറിയുന്നയാള് തന്ത്രി. ഇതാണ് അര്ത്ഥം എന്ന് തോന്നും കേള്ക്കുമ്പോള്. എന്നാല് നേരെ മറിച്ചാണ് പ്രയോഗത്തില്. അതായത് തന്ത്രം



































