Category: Entertainment

അമേരിക്കയില്‍ പിറന്നാളാഘോഷിച്ച് നടി സുചിത്ര മുരളി; 49- ാം വയസ്സിലും 18 ന്റെ ചെറുപ്പമാണെന്ന് ആരാധകര്‍

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടിയാണ് സുചിത്ര മുരളി. നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, അഭിമന്യു, കടിഞ്ഞൂല്‍ കല്ല്യാണം, ഹിറ്റ്ലര്‍, ഭരതം തുടങ്ങി അമ്പതിലേറെ മലയാള സിനിമകളിലൂടെ ശ്രദ്ധ നേടിയ സുചിത്രയുടെ 49

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു; കളിയാട്ടം എന്ന സിനിമയിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം(62)അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍. കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യലോകം തുടങ്ങിയ സിനിമകളുടെ

ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്; നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കും

റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം നൽകിയത്. ചട്ട ലംഘനമുണ്ടെങ്കിൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന്

യുവ നടനും ഗായകനുമായ സുജിത്ത് രാജേന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു

യുവ നടനും ഗായകനുമായ സുജിത്ത് രാജേന്ദ്രന്‍ (32) വാഹനാപകടത്തില്‍ മരിച്ചു. ആലുവ-പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വച്ച് മാര്‍ച്ച് 26ന് ആണ് അപകടമുണ്ടായത്.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ്

തമിഴ് നടന്‍ ധനുഷും നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹമോചനത്തിന് അപേക്ഷ നല്‍കി; 20 വര്‍ഷത്തെ ദാമ്പത്യ ബന്ധം പിരിയാന്‍ ഇടയാക്കിയത് ഇതാണ്

സംവിധായിക ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. കഴിഞ്ഞ ഒന്നരവര്‍ഷമായി പിരിഞ്ഞിരിക്കുകയായിരുന്നു ഇരുവരും. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് ഹര്‍ജി

നടി മഞ്ജു വാര്യരെയും തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് വെറുതെ വിട്ടില്ല; നടിയുടെ കാർ വാഹന പരിശോധന വേളയിൽ സംഭവിച്ചത്

നടി മഞ്ജു വാര്യരുടെ കാറിൽ പരിശോധന നടത്തി തമിഴ്നാട് ഫ്ലയിംഗ് സ്‌ക്വാഡ്. തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിൽ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ലയിംഗ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്. ചിദംബരം-ട്രിച്ചി റോഡിൽ ലാൽഗുഡിക്ക് സമീപമാണ്

റിലീസ് ചെയ്ത് 9 ദിവസം; മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായി ആടുജീവിതം

നൂറുകോടി ക്ലബില്‍ ഇടംപിടിച്ച് ആടുജീവിതം. ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കി പ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം

നടി മഞ്ജു പിള്ളയുടെ രണ്ടാം വിവാഹവും ക്ലിക്കായില്ല; എല്ലാം തുറന്ന് പറഞ്ഞ് സുജിത്ത് വാസുദേവ്

മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയായ മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞുവെന്ന വിവരമാണ് പുറത്തു വരുന്നത്. ഏറെ നാളുകളായി ഇരുവരും വിവാഹമോചനം ചെയ്തുവെന്ന അഭ്യൂഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനോട്

ആചാരപ്പെരുമയില്‍ ശാലിയ പൊറാട്ട് അരങ്ങില്‍;സത്യഭാമയുടെ മോഹിനിയാട്ടവും കറുപ്പും വെളുപ്പും പൊറാട്ടില്‍ വിഷയമായി.. വിഡിയോ കാണാം

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ പൂരോത്സവത്തിന്റെ ഭാഗമായി നടത്തിയ ശാലിയ പൊറാട്ട് ആക്ഷേപഹാസ്യങ്ങളുമായി പൊട്ടിച്ചിരിയുടെ പൂരം തീര്‍ത്തു. ആനുകാലിക വിഷയങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ച പദ്മശാലിയ പൊറാട്ട് സാമൂഹികതിന്മകളെ തുറന്നുകാട്ടാനുള്ള വേദിയാക്കി. തിരഞ്ഞെടുപ്പും ഏറ്റവും

സത്യഭാമക്ക് പണിവരുന്നു; വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക

You cannot copy content of this page