Category: Entertainment

മികച്ച നടന്‍ ഋഷഭ് ഷെട്ടി; നടി നിത്യാ മേനോന്‍, മാനസി; സിനിമ ആട്ടം

  ന്യൂഡല്‍ഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. നിത്യാ മേനോനെയും മാനസിയും മികച്ച നടികളായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും, ജന പ്രിയ ചിത്രം ആടുജീവിതം

  തിരുവനന്തപുരം: 2023-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ നജീബായി അഭിനയിച്ച പൃഥ്വിരാജാണ് മികച്ച നടന്‍. ആടുജീവിതം സംവിധാനം ചെയ്ത ബ്ലസിയാണ് മികച്ച സംവിധായകന്‍. മികച്ച നടിക്കുള്ള പുരസ്‌കാരം

ഗാനഗന്ധര്‍വനൊപ്പം വിദ്യാസാഗര്‍ വീണ്ടും ഒന്നിക്കുന്നു; ഇത്തവണ വയനാടിന്റെ കണ്ണീരൊപ്പാൻ 

  വയനാടിന്റെ കണ്ണീരൊപ്പാൻ സംഗീത സംവിധായകൻ വിദ്യാസാഗറും ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ചേര്‍ന്നൊരുക്കുന്ന പാട്ടിലൂടെ വയനാടിന് സഹായഹസ്തമേകുകയാണ് ലക്ഷ്യം. വയനാട് ഇതിവൃത്തമാക്കി ഗാനരചയിതാവ് റഫീഖ് അഹമ്മദ് രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം

’17ന് നാഗവല്ലി എത്തും’; ബോക്സ് ഓഫീസിൽ റെക്കോർഡ് ഇടുമോ ‘മണിച്ചിത്രത്താഴ്’

  കൊച്ചി : മലയാളത്തിന്റെ എവർക്ലാസിക്ക് ‘മണിച്ചിത്രത്താഴ്’ വീണ്ടും തിയേറ്ററുകളിലേക്ക്. പ്രേക്ഷകർ പലതവണ കണ്ട് ആസ്വദിച്ച ചിത്രം ഓഗസ്റ്റ് 17ന് റീ റിലീസിനെത്തുമ്പോൾ ഏറ്റവും മികച്ച ദൃശ്യ വിരുന്നാണ് നിർമ്മാതാക്കൾ ഉറപ്പു നല്‍കുന്നത്. കഴിഞ്ഞ

”എന്താണ് മരണവംശത്തിന്റെ കഥ ..?”; മരണവംശം ‘മമ്മൂക്ക’യുടെ കയ്യിലെത്തിച്ച് നോവലിസ്റ്റ് പി വി ഷാജി കുമാര്‍

  കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ യുവകഥാകൃത്തായ പിവി ഷാജി കുമാറിന്റെ ആദ്യ നോവലാണ് ‘മരണവംശം’. ഒരുമാസം മുന്‍പ് ‘മരണവംശം’ സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടനും സംവിധായകനുമായ രാജേഷ് മാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്യാന്‍

നടന്‍ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

  ഹാസ്യ നടന്‍ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

‘സൂര്യ 44’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരിക്ക്; ചിത്രീകരണം നിര്‍ത്തിവച്ചു

  കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 ന്റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരിക്ക്. സംഭവത്തെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയില്‍

മമ്മൂട്ടിക്ക് എതിരാളി റിഷഭ് ഷെട്ടിയോ? മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആര്‍ക്ക്? ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടക്കനിരിക്കെ മികച്ച നടനാരെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവം. ഓരോ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച നടന്മാരില്‍ നിന്നും ആരാകും വിജയകിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ്

നടന്‍ ആസഫ് അലിയുടെ പേരില്‍ ദുബായില്‍ ആഡംബര നൗക, പേരിടാന്‍ കാരണം രമേശ് നാരായണ്‍

  ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കി ആദരം. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് ആസിഫ്

‘സ്ത്രീ ഒരിക്കലും വിവാഹം കഴിക്കരുത്’: നിര്‍ദേശവുമായി നടി ഭാമ; സമൂഹ മാധ്യമങ്ങളില്‍ നടി പങ്കുവച്ച വാചകങ്ങള്‍ വൈറല്‍

  വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത് എന്ന് തുടങ്ങുന്നതാണ് ഭാമയുടെ പോസ്റ്റ്. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് ഭാമ തന്റെ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്.

You cannot copy content of this page