സഹകരണ സ്ഥാപനത്തില്‍ ഒന്നരകോടി രൂപ തട്ടിയ സെക്രട്ടറി അറസ്റ്റില്‍
കണ്ണൂര്‍: ഇരിട്ടി ബ്ലോക്ക് അഗ്രികള്‍ച്ചറല്‍ ആന്റ് അലൈഡ് എംപ്ലോയീസ് വെല്‍ഫയര്‍ സഹകരണ സൊസൈറ്റിയില്‍ നിന്നു ഒന്നരകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ സെക്രട്ടറി അറസ്റ്റില്‍. കരിക്കോട്ടക്കരി, വാഴാംപ്ലാക്കാം പി ടി ജോളിയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കോട്ടയം, പാമ്പാടിയിലെ ഒളിവു കേന്ദ്രത്തില്‍ വച്ചാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ ഭരണ സമിതി പ്രസിഡന്റ് സി എ സെബാസ്റ്റ്യനെ ജൂണ്‍ ആറിനു അറസ്റ്റു ചെയ്തിരുന്നു. 2023ല്‍ സൊസൈറ്റിയില്‍ നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസാണ് കേസെടുത്തത്. ഒരു കോടിയില്‍ …
Read more “സഹകരണ സ്ഥാപനത്തില്‍ ഒന്നരകോടി രൂപ തട്ടിയ സെക്രട്ടറി അറസ്റ്റില്‍”