പെരിയയിലെ അടുക്കാടുക്കം നാരായണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ കര്‍ഷകനായിരുന്ന പെരിയ മുത്തനടുക്കം, ചാലിലെ അടുക്കാടുക്കം നാരായണന്‍ നായര്‍ (89) അന്തരിച്ചു. ഭാര്യ: പി പത്മാവതി അമ്മ. മക്കള്‍: പി കൃഷ്ണന്‍ നായര്‍ (ദുബായ്), പി കുമാരന്‍ ചാലില്‍ (പെരിയ തറവാട് സംരക്ഷണ സമിതി ട്രഷറര്‍), പി രാഘവന്‍, പി ശ്രീധരന്‍, പി ശ്രീലേഖ. മരുമക്കള്‍: പി സതി, എന്‍ രമ്യ, എ സുമിത, വി ശ്രീകല, വി മോഹനന്‍(പൊയ്‌നാച്ചി). സഹോദരങ്ങള്‍: എ കുഞ്ഞിക്കണ്ണന്‍ നായര്‍, എ കല്യാണി അമ്മ, എ തമ്പായി അമ്മ, എ കമലാക്ഷി അമ്മ, പരേതനായ എ കുഞ്ഞമ്പു നായര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page