മറിയാമ്മ തോമസ് ഡാളസ്സിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ് : മാന്നാർ കടപ്ര മണലേൽ മഠത്തിൽ പരേതരായ എം.പി. ഉമ്മൻ – ഏലിയമ്മ ദമ്പതി കളുടെ മകൾ മറിയാമ്മ തോമസ് (79) ഡാളസ്സിൽ അന്തരിച്ചു. തലവടി കൊച്ചുമാമ്മൂട്ടിൽ കുടുംബാംഗമാണ്.
സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ പ്രവർത്തകയായിരുന്നു.
എസ്ഥേർ തോമസ്ഏക മകളാണ്
സഹോദരങ്ങൾ: ആച്ചിയമ്മ തോമസ് (കോട്ടയം),ശോശാമ്മ തോമസ് (പുല്ലാട്ട്),ഫിലിപ്പ് ഉമ്മൻ ( ടെന്നീസ്) ഉമ്മൻ വർഗീസ് ( ഡാലസ് )പരേതനായ കുര്യൻ (ഡാലസ്) ഇമ്മാനുവൽ വർഗീസ് (കോയമ്പത്തൂർ )സി സി ചെറിയാൻ ( ഫിലഡെൽഫിയ) .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page