വിവാഹത്തിന് സമ്മതിച്ചില്ല; കാമുകനെ കഴുത്തറുത്ത് കൊന്ന യുവതി പിടിയില്‍
ഛണ്ഡീഗഡ്: ഫരീദാബാദില്‍ യുവതി കാമുകനെ കഴുത്തറുത്തുകൊന്നു. മധ്യപ്രദേശിലെ സത്ന ജില്ല സ്വദേശിനിയായ അനിത (33)യാണ് കാമുകനായ സദാഖത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വൈകിപ്പിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്.അനിത അനന്തപുര്‍ ഗ്രാമത്തിലുള്ള തന്റെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യമടക്കം നല്‍കി സല്‍ക്കരിച്ചു. രാത്രി വൈകി മദ്യലഹരിയില്‍ സദാഖത്ത് ഉറങ്ങിയ സമയം നോക്കി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അനിത മുറി പുറത്ത് നിന്നു പൂട്ടി സ്ഥലം …
Read more “വിവാഹത്തിന് സമ്മതിച്ചില്ല; കാമുകനെ കഴുത്തറുത്ത് കൊന്ന യുവതി പിടിയില്‍”