സര്‍ക്കാര്‍ പരിപാടി: മുതലാളിമാര്‍ തൊഴിലാളികളാകുന്നത് ഇങ്ങനെ
കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര: സ്വകാര്യ ബസ്സുകളില്‍ കണ്ടക്ടര്‍, ക്ലീനര്‍ ജോലി ഇല്ലാതായി; മുതലാളിമാര്‍ ഡ്രൈവര്‍മാര്‍ എസ് സുരേന്ദ്രന്‍ കാസര്‍കോട്: കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്രയുമായി പ്രിയദര്‍ശിനി ബസ്സുകള്‍ കുതിക്കുമ്പോള്‍ സ്വകാര്യ ബസ്സുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. മുതലാളിമാര്‍ തൊഴിലാളികളായി മാറുകയും ചെയ്യുന്നു.ഡ്രൈവറുടെയും കണ്ടക്ടറുടെയും ക്ലീനറുടെയും ജോലി തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ ഡ്രൈവര്‍മാര്‍ ഒറ്റക്കു ചെയ്യുന്നു. തിരുവല്ല- പത്തനംതിട്ട റൂട്ടില്‍ സ്വകാര്യ ബസ്സുകളില്‍ മിക്കതിലും ഇപ്പോള്‍ ഡ്രൈവര്‍ മാത്രമേയുള്ളൂ. …
Read more “സര്‍ക്കാര്‍ പരിപാടി: മുതലാളിമാര്‍ തൊഴിലാളികളാകുന്നത് ഇങ്ങനെ”