കാസര്‍കോട്: കുറ്റിക്കോല്‍, കരിവേടകം തങ്കേത്തടുക്കം വാട്ടച്ചാലിലെ കളക്കര ഇടയില്യം കുഞ്ഞിക്കേളു നായരുടെ ഭാര്യ പി.വി നിര്‍മ്മല (71) അന്തരിച്ചു. മക്കള്‍: പി.വി യാമിനി (അധ്യാപിക, ജിവിഎച്ച്എസ്എസ് ഇരിയണ്ണി), നിഖില. മരുമക്കള്‍: ഡോ. വിദ്യുത് കുമാര്‍ (കണ്ണൂര്‍), എംപി പ്രമോദ് (ദുബായ്). സഹോദരങ്ങള്‍: പി.വി പത്മിനി, പി.വി മാലിനി, പി.വി സതീശന്‍ നായര്‍, പി.വി വിജയന്‍ നായര്‍, പി.വി പ്രസന്ന (കാഞ്ഞങ്ങാട്), പരേതനായ പി.വി ഗോവിന്ദന്‍ നായര്‍.







