ചെറുഗോളിയിലെ മുൻ പ്രവാസി സത്താർ അന്തരിച്ചു

ഉപ്പള : മംഗൽപാടി ചെറുഗോളി സ്വദേശിയും മുൻ പ്രവാസിയുമായ സത്താർ ഇന്നലെ രാത്രി മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. സുഹറയാണ് ഭാര്യ. പ്ലസ് ടു വിദ്യാർത്ഥി അടക്കം മൂന്നു മക്കലുണ്ട്. മൂന്ന് സഹോദരിമാരും.
ഏക സഹോദരൻ അഷ്റഫ് ചെറുഗോളി. ഉച്ചയ്ക്കുശേഷം ചെറുഗോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

മരണവിവരമറിഞ്ഞു എ കെ എം അഷ്റഫ്, ജനപ്രതിനിധികൾ രാഷ്ട്രീയ- സാമൂഹിക സംഘടന പ്രതിനിധികൾ വീട്ടിൽ എത്തി അനുശോ ചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page