അണങ്കൂരില്‍ കക്കൂസ് മാലിന്യം ഡ്രൈനേജില്‍ തള്ളിയ സംഭവം:35000 രൂപ പിഴ അടപ്പിച്ചെന്നു കാസര്‍കോട് നഗരസഭ

കാസര്‍കോട്: മുനിസിപ്പാലിറ്റിയിലെ അണങ്കൂരില്‍ ഡ്രൈനേജില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ 35000 രൂപ പിഴ ചുമത്തിഎന്ന് മുനിസിപ്പാലിറ്റി അറിയിച്ചു . സെപ്റ്റംബര്‍ 2ന് രാത്രി ചാക്കുകളിലും മറ്റുമായാണ് മാലിന്യങ്ങള്‍ കെട്ടി മഴവെള്ള ഡ്രൈനേജില്‍ തള്ളിയതിന്നു അറിയിപ്പിൽ പറഞ്ഞു.എന്നാൽ ഇതിനു ആരെക്കൊണ്ടാണ് പിഴ അടപ്പിച്ചതെന്നു മുനിസിപ്പാലിറ്റി വെളിപ്പെടുത്തിയിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page