മുളിയാര്‍, മുണ്ടക്കൈയിലെ മേലത്ത് തമ്പായി അമ്മ അന്തരിച്ചു

കാസര്‍കോട്: മുളിയാര്‍, മുണ്ടക്കൈയിലെ മുതിരവളപ്പില്‍ പരേതനായ പേറയില്‍ കുമാരന്‍ നായരുടെ ഭാര്യ മേലത്ത് തമ്പായി അമ്മ (82) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മക്കള്‍: എം.ഭാരതി, എം ശശി ശ്യാമള, ജയശ്രീ, എംവി ശോഭന (ജനറല്‍ ആശുപത്രി ജീവനക്കാരി). മരുമക്കള്‍: കൃഷ്ണന്‍ നായര്‍ (കുണ്ടൂച്ചി), കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞമ്പു നായര്‍ (പൊയിനാച്ചി), പരേതനായ മോഹനന്‍ നായര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page