പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണവും ദുആ മജ്ലിസ്സും നടത്തി
ചെങ്കള: ചെങ്കള റെയ്ഞ്ച് എസ് കെ എസ് ബി വി പ്രൊഫസര്‍ കെ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസ്സും നടത്തി.വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ ബഹുഭാഷ പണ്ഡിതനായിരുന്നു കാസര്‍കോട് ഖാസി പ്രൊഫസര്‍ കെ ആലിക്കുട്ടി ഉസ്താദെന്നു യോഗം അഭിപ്രായപ്പെട്ടു. എല്ലാവരോടും പുഞ്ചിരിച്ച് സുഖവിവരമറിയുകയെന്നത് ഉസ്താദിന്റെ സ്വഭാവമായിരുന്നു . തൊട്ടി മദ്‌റസയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ചെങ്കള റെയ്ഞ്ച് പ്രസിഡണ്ട് ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു . റെയ്ഞ്ച് സെക്രട്ടറി സലാം ബെളിഞ്ചം അനുസ്മരണ പ്രഭാഷണം നടത്തി. സലാം …
Read more “പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണവും ദുആ മജ്ലിസ്സും നടത്തി”