മുളിയാറിലെ റവന്യൂ ഭൂമി കൈയേറാൻ ഭൂമാഫിയകൾക്ക് ഒത്താശ ചെയ്ത ജീവിനക്കാരനെതിരെ നിയമനടപടി വേണം : ജോളി ഫ്രണ്ട്സ് ക്ലബ്

മുളിയാർ: വർഷങ്ങളായി മുളിയാറിലെയും പരിസരങ്ങളിലെയും കുട്ടികളും യുവാക്കളും സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന സ്ഥലം ഭൂമാഫിയകൾക്ക് കൈവശപ്പെടുത്താൻ
ഒത്താശ ചെയ്തുകൊടുത്ത
റവന്യൂ ജീവനക്കാരനെതിരെ നടപടിവേണമെന്ന് .ജോളി ഫ്രണ്ട്സ് ക്ലബ് ആവശ്യപ്പെട്ടു.
ഭൂമി കൈവശപ്പെടുത്താനുള്ള നീക്കം പരാജയപ്പെട്ട നിരാശയിൽ കടലാസ് സംഘടനയുടെ ബലത്തിൽ നാട്ടുകാരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നൂ ക്ലബ് ആവശ്യപ്പെട്ടു.
കളിസ്ഥലം സംരക്ഷിക്കുകയും പകരം, ഭൂമാഫിയകൾക്ക് ഒത്താശ ചെയ്തതായി ആരോപണ വിധേയനായ ജീവനക്കാരനെതിരെ സമഗ്ര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും റവന്യൂ മന്ത്രിയോടവശ്യ പ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലയില്‍ കോണ്‍ഗ്രസ് ഭിന്നത കടുക്കുന്നു; സിപിഎം അനുഭാവികളായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ വിഭാഗക്കാരായ കോണ്‍ഗ്രസ് അനുഭാവികളെ മാറ്റിയതായി ആരോപണം
Scroll to top

You cannot copy content of this page