14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്; 5 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 14കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസക്കാരായ മുഹമ്മദ് റിയാസ് (38), അബ്ദുള്ള (55), ബഷീര്‍ (47), സുലൈമാന്‍ (40), സലാഹുദ്ദീന്‍ (50) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14കാരന്‍ നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് നടപടി.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി വിവരം വീട്ടുകാര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
14 കാരിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ പീഡിപ്പിച്ചു; തിരിച്ചെത്തിയപ്പോള്‍ അടുത്ത ബന്ധുവിന്റെ അതിക്രമത്തിനും ഇരയായി, കാസര്‍കോട് പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page