ദേശീയ റോൾ പ്ലേ മത്സരം: ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി സംസ്ഥാന തലത്തിലേക്ക്
കാസർകോട് : എൻ.സി.ഇ.ആർ.ടി. ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ റോൾ പ്ലേ മത്സരത്തിൽ കാസർകോട് റെവന്യൂ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടി ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി സ്കൂൾ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘ഇമോഷണൽ വെൽ ബീയിങ് ആൻഡ് മെന്റൽ ഹെൽത്ത്’ (വൈകാരിക സുസ്ഥിതിയും മാനസികാരോഗ്യവും) എന്ന പ്രധാന വിഷയത്തെ ആസ്പദമാക്കി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ പ്രകടനമാണ് ജില്ലാതലത്തിൽ സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത്.സ്കൂളിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികളായ അനാമിക കെ. എം., അഭിനവ് ടി., ദേവാർച്ചന കെ., …
Read more “ദേശീയ റോൾ പ്ലേ മത്സരം: ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി സംസ്ഥാന തലത്തിലേക്ക്”