ഫാത്തിമത്ത് സുഹ്‌റ മിന്നും താരം

കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ കലോത്സവത്തില്‍ നാലിനത്തില്‍ മത്സരിച്ചു നാലിലും എ ഗ്രേഡ് നേടിയ ഫാത്തിമത്ത് സുഹറ മിന്നും താരമായി. ചേരൂര്‍ ഐഐഎല്‍പി സ്‌കൂള്‍ നാലാംതരം വിദ്യാര്‍ത്ഥിനിയാണ് സുഹ്‌റ. ചേരൂരിലെ സിദ്ദിഖിന്റെയും സമീറയുടെയും മകളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page