മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറുവത്തൂര്‍ കാടങ്കോട്ടെ കെ.ബാലകൃഷ്ണന്‍ അന്തരിച്ചു
ചെറുവത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവുമായിരുന്ന കാടങ്കോട്ടെ കെ.ബാലകൃഷ്ണന്‍ എന്ന കൊച്ചു(74) അന്തരിച്ചു.ചെറുവത്തൂര്‍ മണ്ഡലം മുന്‍ പ്രസിഡണ്ട്, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട്, മടക്കര ഫിഷിംങ് ഹാര്‍ബര്‍ വികസന സമിതി സെക്രട്ടറി, കാടങ്കോട് നെല്ലിക്കാല്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 9.30 ന് കാടങ്കോട് ജയ്ഹിന്ദ് വായനശാലയില്‍ പൊതുദര്‍ശനത്തിന് വക്കും. സംസ്‌കാരം 11 മണിക്ക് സമുദായ ശ്മശാനത്തില്‍.ഭാര്യ: തങ്കമണി വെങ്ങാട്ട്. മക്കള്‍: ഷിജിത്ത് വെങ്ങാട്ട് …
Read more “മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറുവത്തൂര്‍ കാടങ്കോട്ടെ കെ.ബാലകൃഷ്ണന്‍ അന്തരിച്ചു”