
കാസര്കോട്: കാസര്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്ത്ഥിനിയായ യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ബേത്തൂര്പ്പാറ, തച്ചറക്കുണ്ടിലെ പരേതനായ ബാബുവിന്റെ മകള് മഹിമ (20)യാണ് മരിച്ചത്.ബുധനാഴ്ച രാവിലെ ഏഴരമണിയോടെയാണ് മഹിമയെ കിടപ്പു മുറിയില് തൂങ്ങിയ നിലയില് കണ്ടത്. ഉടന് താഴെ ഇറക്കി കാറില് ചെര്ക്കള, തെക്കേപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കുതിച്ചു. പടിമരുതില് എത്തിയപ്പോള് കാര് നിയന്ത്രണം വിട്ടു മറിഞ്ഞു. മറ്റൊരു വാഹനത്തില് ആശുപത്രിയില് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല് ആശുപത്രിയിലേയ്ക്ക് മാറ്റി. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. …
എറണാകുളം: കെനിയന് മുന് പ്രധാനമന്ത്രി റെയില ഒടിങ്കെ (80) എറണാകുളം, കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണു മരിച്ചു. ശ്രീധരീയം ആശുപത്രിയില് ചികിത്സയ്ക്കെത്തിയ റെയില കുടുംബാംഗങ്ങള്ക്കൊപ്പം പ്രഭാത സവാരിക്കിടയിലാണ് കുഴഞ്ഞു വീണത്. ഉടന് ആശുപത്രിയില് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു. ശ്രീധരീയം ആശുപത്രിയുമായി ദീര്ഘകാല ബന്ധമുള്ള റെയില ഒടിങ്കെ മകളുടെ കണ്ണിന്റെ ചികിത്സയ്ക്കാണ് ആറുദിവസം മുമ്പ് കൂത്താട്ടുകുളത്ത് എത്തിയത്. മൃതദേഹം സ്വന്തം രാജ്യത്തേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള് ആരംഭിച്ചു.
കാസര്കോട്: കൂറകളെയും പാറ്റകളെയും തുരത്താന് ഉപയോഗിക്കുന്ന ചോക്ക് അകത്ത് ചെന്ന നിലയില് 15 കാരന് ആശുപത്രിയില്. മുളിയാര് പഞ്ചായത്തില് താമസിക്കുന്ന വിദ്യാര്ത്ഥിയാണ് കാസര്കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില് കഴിയുന്നത്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി
കാസര്കോട്: മുള്ളേരിയ, ബെള്ളൂര്, കിന്നിംഗാര്, ചിപ്ലുകോട്ടയിലെ റിട്ടയേര്ഡ് പ്രധാന അധ്യാപകന് സി എച്ച് സഞ്ജീവ (75) അന്തരിച്ചു. വാണിനഗര്, കല്ലപ്പള്ളി, സ്കൂളുകളില് അധ്യാപകനായിരുന്നു. കജംപാടി സ്കൂളില് നിന്നാണ് പ്രധാന അധ്യാപകനായി വിരമിച്ചത്.ഭാര്യ: ഹേമലത. മക്കള്:
കാസര്കോട്: കാസര്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്ത്ഥിനിയായ യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ബേത്തൂര്പ്പാറ, തച്ചറക്കുണ്ടിലെ പരേതനായ ബാബുവിന്റെ മകള് മഹിമ (20)യാണ് മരിച്ചത്.ബുധനാഴ്ച രാവിലെ ഏഴരമണിയോടെയാണ് മഹിമയെ കിടപ്പു മുറിയില് തൂങ്ങിയ
ബോവിക്കാനം: മല്ലം ബാദിയടുക്ക തറവാട്ടിലെ വിഷ്ണു ഭട്ടിന്റെ ഭാര്യ സുനന്ദ (85) അന്തരിച്ചു.മക്കള്: സത്യനാരായണ ഭട്ട്, ഗണപതി ഭട്ട്, സുദര്ശന ഭട്ട്, ശ്രീധര ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, വീണ, വസന്തി, വിജയ. മരുമക്കള്: സരോജ,
കാസര്കോട്: കൂറകളെയും പാറ്റകളെയും തുരത്താന് ഉപയോഗിക്കുന്ന ചോക്ക് അകത്ത് ചെന്ന നിലയില് 15 കാരന് ആശുപത്രിയില്. മുളിയാര് പഞ്ചായത്തില് താമസിക്കുന്ന വിദ്യാര്ത്ഥിയാണ് കാസര്കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില് കഴിയുന്നത്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി
എറണാകുളം: കെനിയന് മുന് പ്രധാനമന്ത്രി റെയില ഒടിങ്കെ (80) എറണാകുളം, കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണു മരിച്ചു. ശ്രീധരീയം ആശുപത്രിയില് ചികിത്സയ്ക്കെത്തിയ റെയില കുടുംബാംഗങ്ങള്ക്കൊപ്പം പ്രഭാത സവാരിക്കിടയിലാണ് കുഴഞ്ഞു വീണത്. ഉടന് ആശുപത്രിയില് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ജയ്സാൽമിർ: രാജസ്ഥാനില് ബസ്സിന് തീപിടിച്ച് 20 പേർ വെന്തു മരിച്ചു. ജയ്സാൽമിറിനടുത്തുള്ള ഒരു പ്രദേശത്ത് വെച്ച് എസി സ്ലീപ്പർ ബസ്സിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ജയ്സാൽമീർ-ജോധ്പൂർ ഹൈവേയിൽ വെച്ച് ഏകദേശം 3.30ഓടെ തീപിടുത്തം
ഒസ്ലോ: അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല് പുരസ്കാരം ലഭിക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്ക്ക് നോബല് പുരസ്കാര സ്ഥാപകന് ആല്ഫ്രഡ് നോബലിന്റെ ഉച്ഛാശക്തിയെും പ്രവര്ത്തനത്തെയും അടിസ്ഥാനമാക്കിയാണ് നോബല് കമ്മിറ്റി തീരുമാനമെന്നു പ്രതിനിധികള് പറഞ്ഞു. ഇതുവരെ
കാസര്കോട്: കാഞ്ഞങ്ങാട് സ്വദേശി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം ‘അവിഹിതം’ നാളെ പ്രദര്ശനത്തിനെത്തും. കാഞ്ഞങ്ങാട്ടെ ഗ്രാമ പശ്ചാത്തലത്തില് യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല് എന്നിവര്ക്കൊപ്പം ഒട്ടേറെ നടിനടന്മാര് അഭിനയിക്കുന്നു. പുതുമുഖങ്ങള്ക്ക് ഏറേ
രോഗികളില്ലാത്ത സംസ്ഥാനം!നമ്മുടെ തൊട്ട് അയല്പക്കത്ത് -തമിഴ്നാട്. സംസ്ഥാന സര്ക്കാരിന്റെ പ്രഖ്യാപനം.അപ്പോള്, സംസ്ഥാനത്തെ ആശുപത്രികള്? മെഡിക്കല് കോളേജുകള്? ഡോക്ടര്മാരും നഴ്സുമാരും? എല്ലാവരും തൊഴില് രഹിതരാകുമോ?അങ്ങനെയൊന്നും സംഭവിക്കുകയില്ല. എല്ലാം പഴയപടി ഉണ്ടാകും, പേര് മാറ്റം മാത്രം (പെരുമാറ്റമല്ല;
You cannot copy content of this page