
കാസര്കോട്: ബേക്കല് പൊലീസ് സ്റ്റേഷന് പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ അക്രമവും തീവെപ്പും സംബന്ധിച്ച കേസുകള് പുനഃരന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണനാണ് നിര്ദ്ദേശം നല്കിയത്. പൂച്ചക്കാട്, റഹ്മത്ത് റോഡ് എര്ളത്ത് ഹൗസില് കെ.എം മുഹമ്മദ് കുഞ്ഞി (50), റഷീദ് മന്സിലിലെ ഫൈസല് അലിയുടെ ഭാര്യ ജമീല (28) എന്നിവര് നല്കിയ ഹര്ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.2025 ഫെബ്രുവരി 11ന് ആണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം. ജമീലയും …
Read more “പൂച്ചക്കാട്ടെ അക്രമവും തീവെയ്പും; കേസുകള് പുനഃരന്വേഷിക്കാന് ഹൈക്കോടതി നിര്ദ്ദേശം”
കാഞ്ഞങ്ങാട്: അത്യുല്പ്പാദന ശേഷിയുള്ള വിവിധ ഇനം ഫല വൃക്ഷങ്ങളുടെയും പഴ സസ്യങ്ങളുടെയും തൈകള് കാഞ്ഞങ്ങാട് വനശ്രീ ഫാമില് വില്പ്പനക്ക് ഒരുങ്ങിയിരിക്കുന്നു.വിവിധ ഇനം കശുമാവു ഗ്രാഫ്ട് തൈകള്, കവുങ്ങിന് തൈകള്, തെങ്ങിന് തൈകള്, എക്സോട്ടിക് ഫ്രൂട്ടുകളുടെ കൂടുതല് ഇനം തൈകള് എന്നിവയാണ് വില്പ്പനക്ക് തയ്യാറായിട്ടുള്ളത്. കൃഷി ഇറക്കിന് അനുയോജ്യമായ ഈ സമയത്ത് മികച്ച വൃക്ഷത്തൈകള്ക്കു കര്ഷകര്ക്കു സമീപിക്കാവുന്ന വിശ്വസ്ത സ്ഥാപനമാണ് കാഞ്ഞങ്ങാട് വനശ്രീ ഫാമെന്നു സ്ഥാപനമുടമകള് അറിയിച്ചു.
കാസര്കോട്: ബേക്കല് പൊലീസ് സ്റ്റേഷന് പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ അക്രമവും തീവെപ്പും സംബന്ധിച്ച കേസുകള് പുനഃരന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണനാണ് നിര്ദ്ദേശം
കാഞ്ഞങ്ങാട്: അത്യുല്പ്പാദന ശേഷിയുള്ള വിവിധ ഇനം ഫല വൃക്ഷങ്ങളുടെയും പഴ സസ്യങ്ങളുടെയും തൈകള് കാഞ്ഞങ്ങാട് വനശ്രീ ഫാമില് വില്പ്പനക്ക് ഒരുങ്ങിയിരിക്കുന്നു.വിവിധ ഇനം കശുമാവു ഗ്രാഫ്ട് തൈകള്, കവുങ്ങിന് തൈകള്, തെങ്ങിന് തൈകള്, എക്സോട്ടിക് ഫ്രൂട്ടുകളുടെ
കാസര്കോട്: നായക്സ് റോഡ് കേരള ബാങ്ക് പരിസരം മുതല് പഴയ പ്രസ്ക്ലബ്ബ് ജംഗ്ഷന് വരെയുള്ള തുടര്ച്ചയായ ട്രാഫിക് തടസ്സവും റോഡിന്റെ ശോചനീയതയും ഉടന് പരിഹരിക്കണമെന്നു മെര്ച്ചന്റ്സ് അസോസിയേഷന് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന കോണ്ക്രീറ്റ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങാന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ബിജെപി സംസ്ഥാന നേതൃത്വത്തോട് നിര്ദ്ദേശിച്ചു. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനത്തിനു എത്തിയ അദ്ദേഹം ശനിയാഴ്ച രാവിലെ സംസ്ഥാന ഭാരവാഹികളുമായി
കാസര്കോട്: ബേക്കല് പൊലീസ് സ്റ്റേഷന് പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ അക്രമവും തീവെപ്പും സംബന്ധിച്ച കേസുകള് പുനഃരന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണനാണ് നിര്ദ്ദേശം
തിരുവനന്തപുരം: യാത്രക്കിടെ ഡ്രൈവര് വനിത കണ്ടക്ടറുമായി സംസാരിച്ചെന്ന ആരോപണത്തെ തുടര്ന്ന് കെഎസ്ആര്ടിസി വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെന്ഡുചെയ്തു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് ലഭിച്ച പരാതിയിലാണ് വിചിത്ര ഉത്തരവ്. ‘അവിഹിതം’
ഭുവനേശ്വര്: ആചാരങ്ങള് ലംഘിച്ച് വിവാഹം കഴിച്ചെന്ന കാരണത്താല് ഗ്രാമവാസികള് യുവ ദമ്പതികളെ നുകത്തില് കെട്ടി കാളകളെപ്പോലെ നിലം ഉഴുതുമറിച്ചു. ഒഡീഷയിലെ റായഗഡ ജില്ലയിലെ കാഞ്ചരംജോഡി ഗ്രാമത്തിലാണ് സംഭവം. ഇരുവരെയും ചാട്ടവാറിനടിച്ച് നാടുകടത്തുകയും ചെയ്തതായാണ് വിവരം.
കറാച്ചി: പാക്ക് ചലചിത്രതാരം ഹുമൈറ അസ്ഗര് അലി(32) യുടെ മൃതദേഹത്തിന് 9 മാസം പഴക്കമുണ്ടെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തിയത്. 2024 നവംബറിന് ശേഷം അപ്പാര്ട്ടുമെന്റിന്റെ വാടക നല്കാത്തതിനാല് ഉടമ
പുഷ്പ എന്ന തെലുഗ് ചിത്രത്തിലെ ‘ഉ ആണ്ടവാ മാവാ’ എന്ന സൂപ്പര് ഡ്യൂപ്പര് ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന് ആദ്യമായി മലയാളത്തില് പാടി. ‘അങ്കം അട്ടഹാസം’ എന്ന ആക്ഷന് ത്രില്ലര് ചിത്രത്തിന്
പഴയൊരു പത്രവാര്ത്ത: ലാലു പ്രസാദ് യാദവ് ലോക്സഭയില് പറഞ്ഞത്: താന് റെയില്വെ മന്ത്രിയായിരിക്കെ പാര്ലമെന്റില് നടത്തിയ ഒരു പ്രസ്താവന ഓര്മ്മിപ്പിക്കട്ടെ: ഇന്ത്യയിലെ ഇരുപത്താറ് റെയില്വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്ത്തുന്നതാണ്. ‘അത് കേട്ടപ്പോള് എല്ലാവരും
You cannot copy content of this page