ഇന്ത്യന്‍ റെയില്‍വേയുടെ അഞ്ചുനില കാര്‍ പാര്‍ക്കിംഗ് കേന്ദ്രം കൊല്ലത്ത്; ഉദ്ഘാടനം നാളെ

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 11,450 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അഞ്ചുനില കാര്‍ പാര്‍ക്കിംഗ് കേന്ദ്രം 14 ന് വൈകിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 30 കോടിരൂപ ചെലവില്‍ അഞ്ചുനിലകളിലായാണ് കാര്‍ പാര്‍ക്കിംഗ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.

200 ല്‍പരം ഇരുചക്ര വാഹനങ്ങള്‍ക്കും, 130ലധികം നാലുചക്ര വാഹനങ്ങള്‍ക്കും, ബഹുനില പാര്‍ക്കിംഗ് സെന്ററില്‍ പാര്‍ക്ക് ചെയ്യാനാകും. എന്‍.കെ പ്രേമചന്ദ്രന്‍ എംപി, എം.എ.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page