റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ മയക്കുമരുന്നു കടത്ത്; സൂത്രധാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റില്‍. കണ്ണൂര്‍, തെക്കീ ബസാര്‍, കക്കാട്, റോഡില്‍ റാബിയ മഹലിലെ എം നിസാമി (41)നെയാണ് കണ്ണൂര്‍ ടൗണ്‍ സി ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരുവിലെ ശ്രീ വെങ്കിടേശ്വര സ്വാമി നിലയത്തില്‍ നിന്നാണ് ഇയാളെ പൊലീസ് അതിസമര്‍ത്ഥമായി അറസ്റ്റു ചെയ്തത്.റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 20.5 ഗ്രാം എം ഡി എം എയുമായി പിണറായി, പുത്തന്‍ക്കണ്ടം സ്വദേശിയായഎ.ഫൈസലി (33)നെ ആഗസ്റ്റ് 26ന് …
Read more “റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ മയക്കുമരുന്നു കടത്ത്; സൂത്രധാരന്‍ അറസ്റ്റില്‍”