ഓപ്പറേഷൻ തൂഫാൻ; ചെറുവത്തൂരിൽ ലഹരി വിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു
ചെറുവത്തൂർ: ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായി ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു. ചിത്രകാരന്മാരായ മധുകല കാരി, ഉമേശന്‍ ചെറുവത്തൂർ, ദേവരാജൻ എരിഞ്ഞിക്കീൽ, സതീശൻ മയിച്ച, വിജയൻ ചെറുവത്തൂർ, വിദ്യാർത്ഥിയായ സിനാൻ എന്നിവർ നീളമുള്ള ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു കൊണ്ട് ബോധവൽക്കരണം നടത്തി. ചിത്രരചന ക്യാമ്പയിൻ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി. നാരായണൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി മിനി മോൾ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. …
Read more “ഓപ്പറേഷൻ തൂഫാൻ; ചെറുവത്തൂരിൽ ലഹരി വിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു”