കാസർകോട് പഴയ ബസ്സ്റ്റാൻഡിലെ സ്വർണ്ണ വ്യാപാരി എം. വി. ജയൻ അന്തരിച്ചു

കാസർകോട്: കാസർകോട് പഴയ ബസ്സ്റ്റാ ൻഡിലെ സ്വർണ്ണ വ്യാപാരി നീലേശ്വരം കരുവാച്ചേരിയിലെ എം. വി. ജയൻ (64)അന്തരിച്ചു
പരേതനായ സി. വി. കുഞ്ഞിരാമന്റെയും എം. വി. വസന്തയുടെയും മകനാണ്. സഹോദരങ്ങൾ: സി. വി. ഗംഗാധരൻ, സി. വി. ഗിരീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page