ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊയോങ്കരയിലെ വീട്ടമ്മ മരിച്ചു

തൃക്കരിപ്പൂര്‍: ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. നടക്കാവ് കൊയോങ്കര മൃഗാശുപത്രിക്ക് സമീപത്തുള്ള പരേതരായ ദാമോദരന്റെയും ജാനകിയുടെയും മകള്‍ എന്‍ സിന്ധു(53)ആണ് മരിച്ചത്. മകന്റെ വിവാഹം ബന്ധുവീടുകളില്‍ ക്ഷണിക്കുവാനായി പോകവേ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഒരാഴ്ചയോളം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭര്‍ത്താവ്: ടിവി ചന്ദ്രന്‍. മക്കള്‍: എന്‍ ജ്യോതിസ്, എന്‍ ജീവസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
Scroll to top

You cannot copy content of this page