പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കണം ; അന്വേഷണം നേരിടണം: വി.കെ. സജീവൻ
കാസർകോട്: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളിലൂടെ 3.28 കോടി രൂപ മകളുടെ കമ്പനിയായ സ്ഥാപനത്തിലൂടെ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന മുന്‍മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവൻ ആവശ്യപ്പെട്ടു.കേരളത്തിന്റെ തീരദേശത്തെ കൊള്ളയടിക്കാൻ ഒത്താശ ചെയ്തതിന്റെ പ്രതിഫലമായാണ് പിണറായി വിജയൻ ഈ തുക കൈപ്പറ്റിയതെന്ന് സജീവൻ ആരോപിച്ചു.പി.എം.എൽ.എ. ആക്ട് സെക്ഷൻ 66(2) പ്രകാരം പിണറായി വിജയനെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരള ഡിജിപിയോട് നിയമപരമായി …
Read more “പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കണം ; അന്വേഷണം നേരിടണം: വി.കെ. സജീവൻ”