പെരിയ തറവാട് തറവാട്ടമ്മ പി.നാരായണി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ തറവാട് തറവാട്ടമ്മ കണ്ണംവയല്‍, നാപ്പിനപ്പാടിലെ പി. നാരായണിഅമ്മ (98)അന്തരിച്ചു. മക്കള്‍: പി. നാരായണന്‍ നായര്‍, പി.ബാലാമണി അമ്മ (മല്‍പ്പച്ചേരി), പി. ഗോപിനാഥന്‍ നായര്‍, പി.ശേഖരന്‍ നായര്‍ (ഗള്‍ഫ്), പി.ഗൗരി (കണ്ണംവയല്‍), പി. കുഞ്ഞമ്പു നായര്‍. മരുമക്കള്‍: കുഞ്ഞമ്പു നായര്‍ (മല്‍പ്പച്ചേരി), എ. പീതാംബരന്‍ നായര്‍ (കണ്ണംവയല്‍), എ. കാര്‍ത്യായനി, എം ദാക്ഷായണി, ഇ. ലീല, ഇന്ദിര.

സംസ്‌കാരം നാളെ രാവിലെ 9.30ന് കണ്ണംവയലിലെ വീട്ടുവളപ്പില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വധശ്രമക്കേസ് പ്രതിയായ ബേക്കല്‍ സ്വദേശി എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ചു; ഉറ്റ ചങ്ങാതിയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ കൂട്ടുപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് പിടിയില്‍
Scroll to top

You cannot copy content of this page