കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ട് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമസംഭവങ്ങളില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാഞ്ഞങ്ങാട്, ബല്ല കടപ്പുറത്തെ കുച്ചന്നാത്ത് ഹൗസില്‍ കെഎസ് മുഹമ്മദ് താഹിറിന്റെ പരാതി പ്രകാരം 30ല്‍പ്പരം പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൂച്ചക്കാട് സ്വദേശികളായ ബാസിത്ത്, അബ്ദുല്‍റഹ്‌മാന്‍, മനാസിര്‍, ഷമ്മാസ്, ഷംലാഹാന്‍, അജ്മല്‍, സഫ് വാന്‍, ഖലീല്‍, ഷഹനാസ്, ഷാക്കിര്‍, താജുദ്ദീന്‍, മുബി, നിഹാല്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസെടുത്തത്.വെള്ളിയാഴ്ച രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം, പരാതിക്കാരനും …
Read more “പൂച്ചക്കാട്ടെ അക്രമം: ബേക്കല്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു”