കസബിലെ വ്യാപാരി കൂഡ്ലു ചൂരിയിലെ റഷീദ് ബങ്കര അന്തരിച്ചു

കാസർകോട്: കസബിലെ വ്യാപാരി കൂഡ്ലു ,ചൂരിയിലെ അബ്ദുൽ റഷീദ് (56) അന്തരിച്ചു. പരേതനായ ബങ്കര ആമു മാഷിൻ്റെയും സുഹ്റാബിയുടെയും മകനാണ്. ഭാര്യ : നിലോഫർ തെരുവത്ത്. മക്കൾ : നിഷാദ് ( റാസൽ ഖൈമ ), നിഫ്രിൻ (ഷാർജ ) , ആയിഷ ഹന്ന . മരുമക്കൾ: ഷാജഹാൻ (ഷാർജ), ഇർഷാദ് (മഞ്ചേശ്വരം), മലീഹ മംഗ്ളൂർ (റാസൽ ഖൈമ) സഹോദരങ്ങൾ: ബച്ചു റഹ്മാൻ, മുനീർ മംഗ്ളൂർ, സുബൈർ (ഷാർജ ) , ഇക്ബാൽ, സാബിറ , സമീറ, പരേതയായ നസീമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page