കാസർകോട്: കാസർഗോഡ് ഗവൺമെന്റ് കോളേജിലെ മുൻ ജീവനക്കാരി വിദ്യാനഗർ ചിൻമയാകോളനി സോപാനത്തിൽ ടി രമണി (74) അന്തരിച്ചു. ഭർത്താവ്: എ സി നാരായണൻ (റിട്ട. ഗവണ്മെന്റ് കോളേജ്, കാസർകോട് ). മക്കൾ: മഹേന്ദ്രൻ (ഖത്തർ ), രനീഷ് ( ബംഗളൂരു). മരുമക്കൾ: രമ്യ ( ഖത്തർ ), അമൃത ( ബംഗളൂരു ).







