കാസർകോട് നഗരത്തിലെ വസ്ത്രാലയം ഉടമ നെല്ലിക്കുന്നിലെ എൻ കെ മമ്മു അന്തരിച്ചു

കാസർകോട്: എം ജി റോഡിലെ ബെൻസർ ജെൻസ് വസ്ത്രാലയം ഉടമ നെല്ലിക്കുന്നിലെ എൻ കെ മമ്മു (62) അന്തരിച്ചു.

നെല്ലിക്കുന്ന് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റി മുൻ അംഗം, നെല്ലിക്കുന്ന് അൻവാറുൽ ഉലും എയുപി സ്‌ക്കൂൾ കമ്മിറ്റി മുൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കുഞാമു – ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ : ബീഫാത്തിമ. മക്കൾ : സൈബുന്നിസ , ഷഫീഖ്. (ബെൻസർ )സിൻസ്വാ , സിൽമി, സനാഹു റഹ് മാൻ , മരുമക്കൾ : ഫൈസൽ ഉപ്പള ( ഗൾഫ്), സമദ് ആരിക്കാടി (ഗൾഫ് ), തഹാബിർ മംഗ്ളുർ (സിലോൺ), സബുമ അഫ്രീൻ . സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, മഹമൂദ്, ഇബ്രാഹിം , മൈമൂന, സാറ, പരേതയായ സുഹ്റാബി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page