കരിവേടകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍, കരിവേടകത്ത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരത്തില്‍നിന്ന് വീണ് മരിച്ചു. കരിവേടകം 13-ാം വാര്‍ഡ് നരിയന്റപ്പുന്നയിലെ എം.നാരായണന്‍ (48) ആണ് മരിച്ചത്. ഇന്ന് (ഞായര്‍) ഉച്ചക്ക് 11 മണിയോടെയാണ് അപകടം. ഭാര്യ: നാരായണി. നവീന്‍ ഏക മകനാണ്. കൂലിപ്പണിക്കാരനായിരുന്ന മരണപ്പെട്ട നാരായണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page