കാസർകോട്: മുന്നാട്,കുണ്ടംപാറയിലെ പരേതനായ പി. കൃഷ്ണൻ നായരുടെ ഭാര്യയും മുന്നാട്ടെ പരേതരായ സി രാമൻ നായർ – പി മാണിയമ്മ ദമ്പതികളുടെ മകളുമായ പി. നാരായണി അമ്മ (95) അന്തരിച്ചു.
മക്കൾ:പി മാധവൻ ,പി കമലാക്ഷി , പി മോഹനൻ , പി സരോജിനി ,പി ശ്യാമള , പി ജാനകി
പി പത്മനാഭൻ, പി നന്ദകുമാർ . മരുമക്കൾ:
ഇ. തങ്കമണി, എം. കുഞ്ഞിക്കണ്ണൻ, ഡി. കെ മാധവൻ, ഹൈമവതി എം, സുനിത , ശ്രീജ പരേതരായ ടി നാരായണൻ നായർ, ഇ കുഞ്ഞമ്പുനായർ.
അന്തരിച്ച മുൻ എം എൽ എ പി. രാഘവൻ്റെ സഹോദരിയാണ് .
പരേതരായ പി കൃഷ്ണൻ നായർ , പി നാരായണൻ നായർ , പി കുഞ്ഞിരാമൻ നായർ , പി ജാനകി എന്നിവരാണ് മറ്റ് സഹോദരങ്ങൾ .







