തൊഴിലുറപ്പ് തൊഴിൽ ഉടൻ പുനരാരംഭിക്കണം: ബി എം എസ്
കാസർകോട് : തൊഴിലുറപ്പ് പദ്ധതിക്കെതിരെ കള്ള പ്രചാരണങ്ങൾ നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന കേരളസർക്കാരിനെതിരെ ജില്ലാ തൊഴിലുറപ്പ് മസ്ദൂർ സംഘ് (ബി എം എസ് ) ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും കേന്ദ്രസർക്കാർ നിശ്ചചയിച്ച 125തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തണമെന്നുംസമരക്കാർ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് മസ്ദൂർ സംഘ്ജില്ലാ പ്രസിഡന്റ് ഹരീഷ് കുതിരപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെവി ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം കൃഷ്ണൻ …
Read more “തൊഴിലുറപ്പ് തൊഴിൽ ഉടൻ പുനരാരംഭിക്കണം: ബി എം എസ്”