തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ പഴയകാല ഡ്രൈവർ പൂച്ചോലിലെ കെ ബാലൻ (69) അന്തരിച്ചു. പരേതരായ കാര്യമ്പുവിൻ്റെയും കെ. ജാനകിയുടെയും മകനാണ്. ഭാര്യ: ടി.പത്മിനി. മക്കൾ: ബിജിത്ത് (ടെക്കനിക്കൽ അസി. തൃക്കരിപ്പൂർ പഞ്ചായത്ത്), ബിജിത, ബൈജു (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ശ്രീന(ചെറുവത്തുർ ), ഗിരീഷ് (കുവൈറ്റ്), അനഘ (കുന്നരു ).
സഹോദരങ്ങൾ: നളിനി, വത്സല, പുഷ്പ, രഞ്ജിനി, ശശീന്ദ്രൻ, നടക്കാവ് (അസി. കൃഷി ഓഫീസർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് തൃക്കരിപ്പൂർ സമുദായ ശ്മശാനം.







